പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ സ്‌ഫോടനംപുതുപ്പാടി:കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപത്തെ പറമ്പിലാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനുമുണ്ടായത്. ആളപായമില്ല.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയായതിനാല്‍ കാര്യമായ ഒന്നും കണ്ടെത്താനിയില്ല. രാവിലെ ബോംബ് സക്വാഡ് എത്തി പരിശോധന നടത്തും
Previous Post Next Post