നാളെ ( വെള്ളിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (19/8/2022 വെള്ളി) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതല്‍ അഞ്ചു വരെ:
  • മലപുറം ,നെരോക്കും ചാല്‍, അമ്പലപ്പടി, ആപ്പുറത്ത് പൊയില്‍ , 
രാവിലെ ഏഴു മുതല്‍ അഞ്ചു വരെ: 
  • പടനിലം, അരങ്ങില്‍ താഴം ,എതിരന്‍ മല, മുട്ടാഞ്ചേരി ,പൊയില്‍ താഴം, മുക്കടങ്ങാട്, കീഴുപറമ്പ് ,കരുവാരപൊറ്റമ്മല്‍
രാവിലെ എട്ട് മുതല്‍ നാലു വരെ: 
  • കണയംകോട് ,കുറവങ്ങാട് ,മാവിന്‍ ചുവട് ,എളാട്ടേരി ,കോമത്ത് കര,പപ്പന്‍കാട് ,കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് , മീത്തലെകണ്ടി, ചെറിയ മങ്ങാട് ,വലിയ മങ്ങാട്,താഴങ്ങാടി


Read alsoചുരത്തില്‍ അപകടം;ഗതാഗത തടസ്സം നേരിട്ട് കൊണ്ടിരിക്കുന്നു

രാവിലെ എട്ട് മുതല്‍ രണ്ടു വരെ: 
  • കൂരാച്ചുണ്ട് ടൗണ്‍ , ബസ് സ്റ്റാന്‍ഡ് പരിസരം ,മേലെ അങ്ങാടി , വട്ടച്ചിറ, മണ്ണുപൊയില്‍ ,ശങ്കര വയല്‍, കോഴിപ്പറമ്പ് ,ഇടിഞ്ഞ കുന്ന് കൂമുള്ളി ,കൂമുള്ളിവായനശാല, നാറാത്ത് 
രാവിലെ 8.30 മുതല്‍ 5.30 വരെ:
  • വെള്ളോട്ട് അങ്ങാടി ,നടുവണ്ണൂര്‍ രജിസ്ട്രാര്‍ ഓഫീസ് പരിസരം,പുലപ്രക്കുന്ന്, ഉടുമ്പ്രമല, ചെങ്ങോട്ട് പാറ, നടുവണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയ 
രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെ:


  • ഫറോക്ക് പേട്ട മുതല്‍ അലൂമിനിയം കമ്പനി റോഡ്, വി ടി റബ്ബര്‍ റോഡ്, തുമ്പപ്പാടം 
രാവിലെ ഒമ്പത് മുതല്‍ 12 വരെ: 
  • വെള്ളന്നൂര്‍ റേഷന്‍ ഷോപ്പ്, വെള്ളന്നൂര്‍ വിരിപ്പില്‍ , താമരച്ചാലില്‍, ചെട്ടിക്കടവ് ,വെള്ളന്നൂര്‍ സബ്‌സ്റ്റേഷന്‍ പരിസരം
Previous Post Next Post