നാളെ ( ശനിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (20/8/2022 ശനി) വൈദ്യുതി മുടങ്ങും.

എട്ട് മുതൽ അഞ്ച് വരെ: 
  • ഓമശ്ശേരി സെക്‌ഷൻ പരിധിയിലെ തറോൽ, തെച്യാട്, കല്ലുരുട്ടി, തോട്ടത്തിൻകടവ്, കൽപ്പുഴായി, പച്ചക്കാട് 
  • പുതുപ്പാടി സെക്‌ഷൻ പരിധിയിലെ ടെലിഫോൺ എക്സ്ചേഞ്ച്, ചമ്മരംപറ്റ, ചെക്‌ പോസ്റ്റ്, കല്ലടിക്കുന്ന്

എട്ട് മുതൽ ആറ് വരെ: 
  • പൊറ്റമ്മൽ സെക്‌ഷൻ പരിധിയിലെ കൊടമോളിക്കുന്ന്, കൊടമോളി പറമ്പ്, കാട്ടുകുളങ്ങര

ഒമ്പത് മുതൽ ഒന്ന് വരെ: 
  • വെസ്റ്റ്ഹിൽ സെക്‌ഷൻ പരിധിയിലെ പാറക്കാട്ടിൽ, പാറമ്മൽ, പിഷാരികാവ്, താവണ്ട പുറത്ത്, ഈസ്റ്റ്‌ഹിൽ, ടെലികോം കോളനി


ഒമ്പത് മുതൽ നാല് വരെ: 
  • പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിലെ പാലേരി ഒറ്റക്കണ്ടം ഭാഗം

10 മുതൽ മൂന്ന് വരെ: 
  • നരിക്കുനി സെക്‌ഷൻ പരിധിയിലെ നാരിയചാലിൽ, നെട്ടോടിത്താഴം, ചെറുവലത്തുതാഴം, എരവന്നൂർ, മുതുവാട്ടുതാഴം, മുക്കാളിത്താഴം, കരിയാട്ടുമല

രണ്ട് മുതൽ അഞ്ച് വരെ: 
  • കാരപ്പറമ്പ് സെക്‌ഷൻ പരിധിയിൽ എൽ.ഡി. കോളനി, കാരപ്പറമ്പ്, ഹോമിയോ കോളേജ്, ബി ലൈൻ ഫ്ലാറ്റ്
Previous Post Next Post