കളൻതോട് വാഹനാപകടം: മാമ്പറ്റ സ്വദേശിനിക്ക് ദാരുണാന്ത്യംമുക്കം:കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരിയും മാമ്പറ്റ സ്വദേശിയുമായ സുനിത ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read alsoചുരത്തില്‍ മദ്യ ലഹരിയില്‍ ഓടിച്ച ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചു

Previous Post Next Post