നാളെ (തിങ്കളാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (29/8/2022 തിങ്കൾ) വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ
  • കുറ്റ്യാടി സെക്‌ഷൻ പരിധിയിൽ ശാന്തിനഗർ, ചോയിമഠം, പാറക്കാംപൊയിൽ, ചെറുകുന്ന്, കേളോത്തുമുക്ക്, വലകെട്ട്, പാറമുക്ക്. 

രാവിലെ 7:30 മുതൽ 1 വരെ: 
  • കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ കുറുവങ്ങാട്, മാവിൻചുവട്, കൊണ്ടംവള്ളി, കോമത്തുകര, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, ബീച്ച് ഭാഗങ്ങൾ. 
രാവിലെ 8 മുതൽ 11 വരെ: 
  • ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്താലം. 

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: 
  • കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ മുട്ടയം ട്രാൻസ്ഫോർമർ, കാഞ്ഞിരത്തിങ്ങൽ, സിദ്ര റെസിഡൻസി, ഈസ്റ്റ് മലയമ്മ. 


രാവിലെ 8 മുതൽ വൈകീട്ട് 5:30 വരെ: 
  • നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി ടൗൺ, ഈസ്റ്റ് മുക്ക്, പൊയിൽത്താഴം
Previous Post Next Post