കോടഞ്ചേരി തുഷാരഗിരിയിൽ ട്രാവലർ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 7 പേർക്ക് പരിക്ക്കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് മറിഞ്ഞ് അപകടം നരിക്കുനി -പാലോളി താഴം, കുരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്, ബ്രേക്ക് നഷ്ടപ്പെട്ട വാഹനം മതിലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം

Read alsoമാനിപുരത്ത് കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്.ത്യം

Previous Post Next Post