നാളെ (ചൊവ്വാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (21/6/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

7.00am to 2.00 pm
  • കൂട്ടാലിട സെക്ഷൻ: എരഞ്ഞോളിത്താഴെ, പാത്തി പാറ, പാടിക്കുന്ന് .
8.00am to 5.00 pm
  • ബാലുശ്ശേരി സെക്ഷൻ : പുത്തൂർ വട്ടം, പാടമ്പത്ത്, കോഴിക്കോടൻ കണ്ടി മാതോത്തുപാറ.
  • പുതുപ്പാടി സെക്ഷൻ : പുതുപ്പാടി ഹൈസ്ക്കൂൾ, പുതുപ്പാടി വില്ലേജ് ഓഫീസ്, വൈറ്റ് ഹൗസ്, വാനിക്കര, ഒടുങ്ങാക്കാട് മഖാം.


Read alsoഡോക്ടർമാരുടെ ക്ഷാമം: കോഴിക്കോട് മെഡി.കോളജിൽ‌ പ്രതിസന്ധി

8.00am to 6.00 pm
  • പൊറ്റമ്മൽ സെക്ഷൻ : ഒല്ലൂർ ടെമ്പിൾ, കൈതപ്പാടം, തൂവശ്ശേരി, കാട്ട് കുളങ്ങര, പനക്കൽ കാവ് പരിസരം.
9.00am to 2.00 pm
  • പുതുപ്പാടി സെക്ഷൻ : പെരുമ്പള്ളി ടൗൺ, താമരശ്ശേരി സബ് സ്റ്റേഷൻ പരിസരം.
9.00 am to 5.00 pm
  • നടുവണ്ണൂർ സെക്ഷൻ : ഇല്ലത്ത് താഴെ, കൊഴക്കാട് .
9.00am to 6.00 pm
  • കക്കോടി സെക്ഷൻ: പെരുവെട്ടി, കിഴക്കാൽകടവ്, പുറ്റുമണ്ണിൽത്താഴം .
Previous Post Next Post