നാളെ (ശനിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (18/6/2022 ശനി) വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതല്‍ 2.30 വരെ
  • കൂട്ടാലിട സെക്ഷന്‍ പരിധിയില്‍ പാലോളി കനാല്‍, അക്കരെ മുണ്ടിയാടി, അവറാത്തെമുക്ക്, നങ്ങാറത്തെമുക്ക്, കടിയകണ്ടി, തിരുവോട്, ചെക്കിയില്‍ താഴെ 

Read alsoകോഴിക്കോട് ചാലിയത്ത് ശൈശവ വിവാഹം ചൈൽഡ് ലൈൻ തടഞ്ഞു

രാവിലെ എട്ട് മുതല്‍ രണ്ടു വരെ 
  • തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ തോട്ടുമുഴി, പൊട്ടന്‍ കോട് 
രാവിലെ എട്ട് മുതല്‍ നാലു വരെ 
  • തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ ഇലഞ്ഞിക്കല്‍ പടി 
രാവിലെ ഒമ്പത് മുതല്‍ ആറു വരെ 
  • പൊറ്റമ്മല്‍ സെക്ഷന്‍ പരിധിയില്‍ പൂശാരി കാവ്, നെല്ലിക്കോട് യുപി സ്‌കൂള്‍ പരിസരം, മാണിയാടത്ത് കയറ്റം, തൊണ്ടയാട് ബൈപ്പാസ്, പനക്കല്‍ കാവ് പരിസരം 

രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെ 
  • നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ കക്കഞ്ചേരി, കൊഴക്കാട്. 
  • പുതുപ്പാടി സെക്ഷന്‍ പരിധിയില്‍ പുതുപ്പാടി ഹെല്‍ത്ത് സെന്റര്‍, ഹൈസ്‌കൂള്‍, ഒടുങ്ങാക്കാട് മഖാം, വില്ലേജ് ഓഫീസ്, വൈറ്റ് ഹൗസ് 
രാവിലെ ഒമ്പത് മുതല്‍ ഒന്നു വരെ 
  • പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ കൂത്താളി, ഞണ്ടയാര്‍ , ഏരന്‍തോട്ടം 
രാവിലെ പത്ത് മുതല്‍ രണ്ടു വരെ 
  • ഫറോക്ക് സെക്ഷന്‍ പരിധിയില്‍ റോള്‍ റിംഗ്, കരീംപാടം കോളനി, വെള്ളില വയല്‍
രാവിലെ 7.15 മുതല്‍ 2.30 വരെ 
  • കാക്കൂര്‍ സെക്ഷന്‍ പരിധിയില്‍ വാലത്തില്‍ താഴെ, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂര്‍ , ഗള്‍ഫ്‌റോഡ്, പാവണ്ടൂര്‍ നോര്‍ത്ത്.
Previous Post Next Post