ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയുംകോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. ബുക്കിംങ് സമയം രാവിലെ എട്ട് മുതൽ ഉച്ച 12 വരെ. ഫോൺ: 0495 2721680.

Read alsoനാടോടി സ്ത്രീ ഭിക്ഷചോദിക്കാനെത്തി, മൂന്നര വയസുള്ള കുട്ടിയെ എടുത്ത് ഓടി; രക്ഷകരായത് തൊഴിലുറപ്പ് തൊഴിലാളികൾ

Previous Post Next Post