ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

രാവിലെ ഏഴു മുതൽ രണ്ടു വരെ: 
  • കുറ്റ്യാടി സെക്‌ഷൻ:-കുറ്റ്യാടി, കടേക്കച്ചാൽ, കറന്തോട്, നരിക്കൂട്ടുംചാൽ, മൊകേരി ബി.എസ്.എൻ.എൽ., കട്ടമുക്ക്, ടി.കെ.ടി. 


Read alsoകടലുണ്ടിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിന് ഭരണാനുമതി

രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ: 
  • കുറ്റ്യാടി സെക്‌ഷൻ:-തിരുക്കോത്ത് മുതൽ കൂളിക്കുന്ന് വരെ 
  • നടുവണ്ണൂർ സെക്‌ഷൻ:- മുണ്ടോത്ത്, ആനവാതിൽ, നെല്ലിക്കുന്ന് 
രാവിലെ ഒമ്പതുമുതൽ 11 വരെ: 
  • ചേളന്നൂർ സെക്‌ഷൻ:-പരപ്പാറ, അന്നശ്ശേരി പാലം, അന്നശ്ശേരിക്കുളം, അന്നശ്ശേരി സ്കൂൾ 
രാവിലെ 10 മുതൽ മൂന്നുവരെ:
  • പൊറ്റമ്മൽ സെക്‌ഷൻ:- സെൻട്രൽ കോട്ടൂളി, കെ.ടി. ഗോപാലൻ റോഡ്, പള്ളിമലക്കുന്ന്, പിലാത്തോട്ടത്തിൽ.
Previous Post Next Post